മുട്ടം: ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം. ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്. ആളപായമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി.
വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡുകള്‍ ആണ് കത്തിനശിച്ചത്. ബാങ്കിന്റെ റെക്കോര്‍ഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. മറ്റു വിഭാഗങ്ങളിലേക്ക് തീ പടരും മുന്‍പ് നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply