Posted inKERALA

മുനമ്പത്ത് പുലര്‍ച്ചെ രണ്ടിന് പടക്കം പൊട്ടിച്ച് പ്രകടനം, സുരേഷ് ഗോപിക്ക് കൈയടി, മറ്റ് എംപിമാര്‍ക്ക് വിമര്‍ശനം

കൊച്ചി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ അര്‍ധരാത്രിയില്‍ ആഹ്ലാദ പ്രകടനവുമായി മുനമ്പത്തെ സമരക്കാര്‍. പുലര്‍ച്ചെ രണ്ടരക്ക് സമര സമിതിയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും നന്ദി പറഞ്ഞും പ്രകടന നടത്തി. നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ വിമര്‍ശിച്ചപ്പോള്‍ ഭേദഗതിയെ അനുകൂലിച്ച ബിജെപി എംപി സുരേഷ് ഗോപിയെ സമരക്കാര്‍ പ്രശംസിച്ചു. ഭൂമിയുടെ റവന്യു അവകാശം പുനഃസ്ഥാപിക്കുംവരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബില്‍ ലോക്‌സഭയില്‍ പാസായപ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും […]

error: Content is protected !!