തിരുവനന്തപുരം: വിഴിഞ്ഞത്തേത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ലെന്നും വികസനസാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. സ്ഥാപിത താത്പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ചെലവിന്റെ മുഖ്യപങ്ക് കേരളമാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രിയെ സാക്ഷിയാക്കി മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. ‘അങ്ങനെ നമ്മള്‍ ഇതും നേടി. ഇത് കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്‌നമാണ്. […]
Monthly Archives: May 2025
Posted inKERALA