
പത്തനംതിട്ട:അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസില്‍ രണ്ടു പേര്‍ പിടിയിലായി.പെണ്‍കുട്ടിയുടെ അയല്‍വാസിയായ പതിനാറുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.