
കൊച്ചി: ആമസോണ്‍ ഇന്ത്യയുടെ വാലന്റൈന്‍സ് ഡേ സ്റ്റോര്‍ ആരംഭിച്ചു. ചോക്ലേറ്റുകളും ഹോം ഡെക്കറും മുതല്‍ ബ്യൂട്ടി സാധനങ്ങളും കസ്റ്റമൈസ് ചെയ്യാവുന്ന ഇ- ഗിഫ്റ്റ് കാര്‍ഡുകളും വരെ എല്ലാ കാറ്റഗറികളിലും 40% വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആമസോണിന്റെ ഫ്രെഷ് ഫ്‌ലവര്‍ ഡെലിവറിയിലൂടെ ഫ്‌ലവര്‍ഔറ, ഷേഡ്‌സ് ഓഫ് സ്പ്രിംഗ്, ദ ഫ്‌ലോറ മാര്‍ട്ട് മുതലായ ബ്രാന്‍ഡുകളില്‍ നിന്നുള്ള 620 ഓഫറുകളുടെ എക്സ്‌ക്ലൂസീവ് സെലക്ഷന്‍.
കൂടാതെ, ക്ലാസിക് റെഡ് റോസുകളും ആഡംബര ബൊക്കെകളും ഉള്‍പ്പെടെ 6000ലധികം ഓപ്ഷനുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.