Posted inARTS AND ENTERTAINMENT, MOVIE

ആറാട്ടണ്ണൻ റിമാൻഡിൽ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിമാർ നൽകിയ അധിക്ഷേപ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയതും പിന്നീട് റിമാൻഡിലായതും. അശ്ലീല പരാമർശം നടത്തിയെന്ന് നടി ഉഷ ഹസീന,ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് സന്തോഷ് വർക്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമ നടികളിൽ മിക്കവരും വേശ്യകളാണെന്ന പരാമർശമാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയത്. ഇതിനിടെ […]

error: Content is protected !!