Posted inKERALA

പി.സി.ജോര്‍ജ് റിമാന്‍ഡില്‍

കോട്ടയം: മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജ് റിമാന്‍ഡില്‍. കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്കാണു ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. കോടതി നിര്‍ദേശിച്ച പ്രകാരം, അപാകത പരിഹരിച്ചു പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണു ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പറഞ്ഞത്.കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോര്‍ജ് കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാല്‍ കോടതി പൊലീസ് […]

error: Content is protected !!