Posted inBUSINESS, NATIONAL

ഇനി 2000 നോക്കി ഇരിക്കണ്ട, 98.18 % നോട്ടുകളും തിരിച്ചെത്തി, ഇനി ബാക്കി വെറും 6,471 കോടിയുടെ നോട്ടുകള്‍

മുംബൈ: 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. 6,471 കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ ഇനി തിരിച്ചെത്താനുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ശനിയാഴ്ച അറിയിച്ചു. 2023 മെയ് 19 നാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. പിന്നാല്‍ പിന്‍വലിച്ച് രണ്ട് വര്‍ഷം തികയാറാകുമ്പോള്‍ 6,471 കോടി രൂപയായി കുറഞ്ഞുവെന്ന് […]

error: Content is protected !!