Posted inLIFESTYLE, TECHNOLOGY, WORLD

‘ഡിവോഴ്സ്’ പാഠംപടിപ്പിച്ചു, മുന്‍ ഗൂഗിള്‍ ജീവനക്കാരി എ.ഐ പഠിച്ച് നേടുന്നത് എട്ട് കോടിയോളം രൂപ

സ്‌കൂളും കോളേജും കഴിഞ്ഞ് പിന്നീട് ജോലി… അങ്ങനെയുള്ളൊരു സാമ്പ്രദായിക പാതയിലാണ് ജീവിതത്തിന്റെ സുരക്ഷിതത്വം എന്നാണ് നമ്മളില്‍ മിക്കവരും കരുതുന്നത്. അതിലൂടെ മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കിയവരുമുണ്ട്. എന്നാല്‍ ഈ റൂട്ടില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരും ജീവിതത്തില്‍ പച്ച പിടിക്കുമെന്ന് കാണിക്കുന്നതാണ് മുന്‍ ഗൂഗിള്‍ ജീവനക്കാരിയുടെ ജീവിതം.ചൈനീസ് സ്വദേശിയായ വീനസ് വാങ് 37-ാം വയസ്സില്‍ നേടിയിരുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി നേടാന്‍ തുടങ്ങിയത് തന്റെ വൈവാഹിക ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണെന്ന് സി.എന്‍.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. കരിയര്‍ ബ്രേക്ക് തൊഴില്‍ ജീവിത്തിന്റെ […]

error: Content is protected !!