കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.
Like this:
LikeLoading...
Related
Discover more from MALAYALAM
Subscribe to get the latest posts sent to your email.