
കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി. നിവേദ്യ എന്ന ഐഡിയില്‍നിന്നാണ് ഇമെയില്‍ സന്ദേശം എത്തിയത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.