പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങൾ ‘മയക്ക’ത്തിലെന്ന് റിപ്പോര്‍ട്ട്. ജനങ്ങളെ മയക്കിയതാകട്ടെ സാക്ഷാല്‍ കഞ്ചാവ്, അതും പോലീസുകാര്‍ കത്തിച്ചത്. സംഗതി എന്താണന്നല്ലേ ? ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന് വേട്ടയ്ക്ക് ഇറങ്ങിയ പോലീസ് കണ്ടെത്തിയത് 20 ടണ്‍ കഞ്ചാവ്. ഇത്രയും കഞ്ചാവ് എന്ത് ചെയ്യണമെന്ന ചോദ്യം ഒടുവിലെത്തിച്ചത് ‘കത്തിച്ച് കളയുക’ എന്ന ഉത്തരത്തിലും. 2023–2024 കാലയളവിൽ നഗരത്തില്‍ നിന്നും പിടിച്ചെടുത്തതാണ് […]