രണ്ടാംവിവാഹത്തിലെ പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ വഷളാക്കിയത് അദ്ദേഹത്തിന്റെ കൂടെയുള്ള സുഹൃത്തുക്കണെന്ന് സീരിയല്‍ നടി ആന്‍ മരിയ. രണ്ട് ബന്ധത്തിലും നൂറ് ശതമാനം കൊടുത്തിട്ട് അമ്പതുശതമാനം പോലും തിരിച്ചുകിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.‘ഷാനിന്റെ കൂടെ മൂന്ന് വര്‍ഷമാണ് ജീവിച്ചത്. ആ മൂന്ന് വര്‍ഷവും ഞാന്‍ പെര്‍ഫക്ട് വൈഫ് ആയിരുന്നു. എന്റെ ഒരു അവിഹിതവും ഷാന്‍ കണ്ടുപിടിച്ചിട്ടില്ല. എന്റെ കരിയറും സ്വപ്നങ്ങളും മാറ്റിവെച്ച് കുടുംബിനിയായി തന്നെയാണ് ഞാന്‍ നിന്നത്’, ആന്‍ മരിയ […]