Posted inNATIONAL

സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത!!്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിച്ചത്. സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കലാപത്തില്‍ സജ്ജന്‍ കുമാര്‍ ആള്‍കൂട്ടത്തിന്റെ ഭാഗമാവുക മാത്രമല്ല കലാപത്തിന് നേതൃത്വം നല്‍കിയെന്നും കോടതി പറഞ്ഞിരുന്നു.1984 നവംബര്‍ 1 ന് സിഖ് വിരുദ്ധ കലാപത്തില്‍ രണ്ട് പേര്‍ സരസ്വതി വിഹാര്‍ പ്രദേശത്ത് കൊല്ലപ്പെട്ട കേസിലാണ് വിധി. ജസ്വന്ത് സിങ്ങും മകന്‍ തരുണ്‍ദീപ് സിങ്ങുമാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് […]

error: Content is protected !!