Posted inLIFESTYLE, NATIONAL

ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ 10 മിനിറ്റ്, 111 മാച്ച്, ഡേറ്റിംഗ് ആപ്പ് അനുഭവം പങ്കിട്ട് യുവാവ്

ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഒരു ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് വെറും 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ 111 മാച്ച് തനിക്കുണ്ടായി എന്ന് യുവാവ്. എക്‌സിലാണ് (ട്വിറ്റര്‍) അങ്കിത് എന്ന യൂസര്‍ തനിക്ക് നൂറിലധികം മാച്ചുകള്‍ ലഭിച്ചു എന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത്.ടിന്‍ഡറിനോടും ബംബിളിനോടും ഒക്കെ സാമ്യമുള്ള ഒരു ഡേറ്റിംഗ് ആപ്പാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്. അതില്‍ യുവര്‍ മാച്ചസ് എന്നതില്‍ 111 എന്ന് കാണാം. ഇമോജികള്‍ വച്ചുകൊണ്ട് സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇയാള്‍ മറച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ 10 മിനിറ്റ് […]

error: Content is protected !!