Posted inLIFESTYLE, NATIONAL

പോകേണ്ടത് 180 മീറ്റർ മാത്രം അപ്പുറം; ഓല ബൈക്ക് റൈഡ് ബുക്ക് ചെയ്ത് യുവതി; കാരണം തെരുവ് നായ്ക്കളോടുള്ള ഭയം

മുബൈ: തെരുവ് നായ്ക്കളെ ഭയന്ന് ഓല ബൈക്ക് റൈഡ് ബുക്ക് ചെയ്ത് യുവതി. വെറും 180 മീറ്റര്‍ അപ്പുറം പോകുന്നതിനായാണ് യുവതി ഓല എന്ന ആപ്പിന്റെ ബൈക്ക് സര്‍വീസ് ബുക്ക് ചെയ്തത്. വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു യുവതി. വീടിന് സമീപം എത്തിയപ്പോഴാണ് പരിസര പ്രദേശത്ത് തെരുവ് നായ്ക്കൾ നിൽക്കുന്നത് യുവതി ശ്രദ്ധിച്ചത്. തുടർന്ന് ഓല ആപ്പ് വഴി ബൈക്ക് റൈഡ് ബുക്ക് ചെയ്യുകയായിരുന്നു. 19 രൂപ മാത്രമുള്ള റൈഡ് കണ്ട് അത്ഭുപ്പെട്ട ബൈക്ക് ഡ്രൈവര്‍ യുവതിയോട് കാരണം ചോദിച്ചു. […]

error: Content is protected !!
Enable Notifications OK No thanks