Posted inNATIONAL

ഭാര്യയെ വെടിവെച്ചുകൊന്ന് കാൻസർ ബാധിതനായ 61-കാരൻ ജീവനൊടുക്കി

ലഖ്‌നൗ: കാന്‍സര്‍ ബാധിതനായ 61-കാരന്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കുല്‍ദീപ് ത്യാഗിയാണ് ഭാര്യ അന്‍ഷു ത്യാഗി(57)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുല്‍ദീപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. താന്‍ കാന്‍സര്‍ ബാധിതനാണെന്നും എന്നാല്‍ ,കുടുംബത്തിന് ഇക്കാര്യം അറിയില്ലെന്നും രോഗത്തില്‍നിന്ന് മുക്തിനേടുമെന്നതില്‍ ഉറപ്പില്ലാത്തതിനാല്‍ ചികിത്സയ്ക്കായി പണം പാഴാക്കാനാകില്ലെന്നുമാണ് കുല്‍ദീപ് […]

error: Content is protected !!