Posted inBUSINESS, LIFESTYLE, NATIONAL

‘എനിക്കും ഭാര്യയ്ക്കും കിട്ടുന്നത് 60 ലക്ഷം രൂപ’; ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി യുവാവ്

ബെംഗളൂരുവില്‍ നിന്നുള്ള യുവാവിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 30-കാരനായ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. തന്റെ കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം 60 ലക്ഷം രൂപയാണെന്ന് പറഞ്ഞ യുവാവ് ബെംഗളൂരുവില്‍ ജീവിക്കുമ്പോള്‍ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചു. ‘ബെംഗളൂരുവിലെ ഹൊറമാവില്‍ ജീവിക്കുന്ന ഞാന്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് പോകാന്‍ 40 മിനുറ്റ് സമയമെടുക്കും. ഓഫീസിലെത്തുമ്പോഴേക്ക് ഞാന്‍ ക്ഷീണിതനാകും. എല്ലാ റോഡിലും ബോട്ടിൽ നെക്കുകളോ (ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിധം വലിയ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് […]

error: Content is protected !!