Posted inLIFESTYLE, TECHNOLOGY

വിഷമം മാറാന്‍ എന്ത് ചെയ്യണമെന്ന് എഐയോട് യുവാവ്; ‘മഷ്‌റൂം’ പരീക്ഷിച്ചു നോക്കാന്‍ മറുപടി

എഐ ചാറ്റ് ബോട്ടുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളില്‍ മാത്രമല്ല, പലരും വ്യക്തിപരമായ കാര്യങ്ങളിലുള്ള ഉപദേശം പോലും ഇത്തരം ചാറ്റ് ബോട്ടുകളില്‍ നിന്നും തേടാറുണ്ട്.കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതുപോലെ ഒരു സംഭവത്തില്‍ ഒരു യുവാവ് സങ്കടം മാറാന്‍ എന്തുചെയ്യണമെന്ന് ചാറ്റ് ബോട്ടിനോട് അഭിപ്രായം ചോദിച്ചു. അതിന് ലഭിച്ച മറുപടി അല്പം കൗതുകകരമായിരുന്നു. ‘മഷ്‌റൂം’ ഒന്ന് പരീക്ഷിച്ചു നോക്കൂ സംഗതി ബെസ്റ്റ് ആണെന്നായിരുന്നു ചാറ്റ് […]

error: Content is protected !!