ചോക്ലേറ്റ് കഴിക്കുന്നതും പാര്‍ട്ടികളുമാണ് തന്റെ ദീര്‍ഘായുസ്സിന് കാരണം. പറയുന്നത് ആരാണെന്നോ 106 -ാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന ഒരു മുത്തശ്ശി. യുകെയില്‍ നിന്നുള്ള എഡിത്ത് ഹില്‍ ആറ് വര്‍ഷം മുമ്പാണ് 100 -ാമത്തെ വയസില്‍ ഒരു കെയര്‍ ഹോമിലേക്ക് തന്റെ ജീവിതം മാറ്റുന്നത്.എഡിത്ത് പറയുന്നത്, ദിവസവും താന്‍ ചോക്ലേറ്റ് കഴിക്കും. അതാണ് തന്റെ യുവത്വവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നത് എന്നാണ്. 1919 മാര്‍ച്ച് മൂന്നിനാണ് എഡിത്ത് ജനിച്ചത്. രണ്ട് ലോകയുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആളാണ് എഡിത്ത്. യോക്ഷെയറില്‍ നിന്നുള്ള […]