Posted inLIFESTYLE, WORLD

‘തടിച്ചി’യെന്നും ‘മിസ്സ് പിഗ്ഗി’യെന്നും വിളിച്ച കുട്ടിയെ തല്ലി, വിമാനത്തിൽ വാഗ്വാദം; യുവതി അറസ്റ്റിൽ

ഒര്‍ലാന്‍ഡോ: വിമാനയാത്രയ്ക്കിടെ തന്നെ ശാരീരിക ഘടനയുടെ പേരില്‍ അപമാനിച്ച കുട്ടിയെ മര്‍ദിച്ചതിന് യുവതി അറസ്റ്റില്‍. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ളോറിഡയില്‍നിന്നുവന്ന വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുമായി യുവതി വലിയ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഇത് മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. യുഎസിലെ മെറിലാന്‍ഡില്‍നിന്നുള്ള ക്രിസ്റ്റി ക്രംപ്ടണ്‍ (46) എന്ന യുവതിയാണ് അറസ്റ്റിലായത്. ക്രിസ്റ്റിയും കുട്ടിയും തമ്മില്‍ ഏറെനേരം വാഗ്വാദം നടന്നിരുന്നു. ഒടുവില്‍ ക്രിസ്റ്റി കുട്ടിയെ അടിക്കുകയും തല പിടിച്ച് വിമാനത്തിന്റെ ജനാലയില്‍ ഇടിക്കുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയെ […]

error: Content is protected !!
Enable Notifications OK No thanks