Posted inLIFESTYLE, WORLD

 പൊതു ഇടങ്ങളിലെ പുകവലി നിരോധിച്ച് ഫ്രാൻസ്

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനുമുള്ള  നീക്കത്തിന്‍റെ ഭാഗമായി, ഫ്രാൻസിൽ പൊതു ഇടങ്ങളിലെ പുകവലി കർശനമായി നിരോധിക്കുന്നു. 2025 ജൂലൈ 1 മുതലാണ് ഫ്രാന്‍സിലെ തുറസായ പൊതുവിടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സ്കൂളുകൾക്ക് സമീപത്തും പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, വാപ്പിംഗ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നിയന്ത്രണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി “കുട്ടികളുള്ളിടത്ത് പുകയില അപ്രത്യക്ഷമാകണം” […]

error: Content is protected !!
Enable Notifications OK No thanks