Posted inCRIME, KERALA

പട്ടാപ്പകല്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയില്‍

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മെഡിക്കല്‍ വിദ്യാത്ഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം.സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും നസീബ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് […]

error: Content is protected !!