Posted inNATIONAL

വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം: വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്താൻ ശ്രമമെന്ന് കരസേന; നടന്നത് സൈബർ ആക്രമണം

ദില്ലി : അതിർത്തിയിൽ തുടർച്ചയായി വെടിയുതിർത്ത് പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിനും ശ്രമം നടത്തുന്നതായി കരസേന. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ  വെബ്സെറ്റുകൾക്ക് നേരെ സൈബർ ആക്രമണശ്രമം നടന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്താൻ ശ്രമം നടന്നുവെന്നാണ് കരസേന പറയുന്നത്. വിവര ചോർച്ച തടയാൻ നടപടികൾ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങൾ വ്യക്തമാക്കി.  […]

error: Content is protected !!