Posted inLIFESTYLE

സാക്ഷാൽ ഹൃത്വിക് റോഷനെ വരെ ഞെട്ടിച്ച പ്രകടനം, ഇന്ത്യൻ വധുവിന് വേണ്ടി വിദേശിയുവാവിന്റെ പൊളി ഡാൻസ്

അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സാക്ഷാൽ ഹൃത്വിക് റോഷൻ വരെ കമന്റിട്ട ഒരു വീഡിയോ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് letteringbysav എന്ന യൂസറാണ്. ഒരു വിദേശി യുവാവും കൂട്ടുകാരും ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? പ്രത്യേകതയുണ്ട്. ‘ധൂം മച്ചാലേ’ എന്ന പാട്ടിനാണ് യുവാവ് ചുവടുകൾ വയ്ക്കുന്നത്. അതും ഹൃത്വിക് റോഷന്‍റെ അതേ ചുവടുകൾ തന്നെയാണ് യുവാവും വീഡിയോയിൽ വയ്ക്കുന്നതായി കാണുന്നത്. തന്റെ […]

error: Content is protected !!
Enable Notifications OK No thanks