Posted inLIFESTYLE

19 വര്‍ഷം ടെക്കി, സ്വന്തം കമ്പനിയെ കരകയറ്റണം; ഡെലിവറി ബോയ് ആയി യുവാവ്

തകര്‍ച്ചയില്‍നിന്നും തന്റെ സോഫ്റ്റ്വെയര്‍ കമ്പനിയെ കരകയറ്റാന്‍ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തനിക്ക് ഭക്ഷണമെത്തിച്ച പത്മനാഭന്‍ എന്ന യുവാവിൻെറ ജീവിതത്തെ കുറിച്ച് നിതിന്‍ കുമാറാണ് എക്സില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫുഡ് ഡെലിവറിക്കിടെ പത്മനാഭനുമായി സംസാരിച്ച നിതിന്‍ അയാളുടെ റെസ്യൂമെയും ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്മനാഭന് 19 വര്‍ഷത്തെ തൊഴില്‍പരിചയമുണ്ട്. ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍ ആയ അയാള്‍ ഉപജീവനമാര്‍ഗമായി മാത്രമല്ല ഫുഡ് ഡെലിവറി ചെയ്യുന്നത്. തകര്‍ന്ന തന്റെ സംരംഭം തിരിച്ചുപിടിക്കാനുംകൂടിയാണെന്ന് […]

error: Content is protected !!
Enable Notifications OK No thanks