Posted inWORLD

ഓണ്‍ലൈന്‍ ഡയറ്റ് ചതിച്ചു, മാംസാഹാരം മാത്രം കഴിച്ച യുവതിക്ക് എട്ടിന്റെ പണികിട്ടി

സോഷ്യല്‍ മീഡിയയില്‍ കാണുന്ന എന്തിനേയും അന്ധമായി വിശ്വസിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍, അതിലെ അപകടങ്ങളെ കുറിച്ചോ, കള്ളങ്ങളെ കുറിച്ചോ ഒന്നും ഇക്കൂട്ടര്‍ ശരിക്കും നോക്കാറില്ല. അതുപോലെ തന്നെയാണ് ഓണ്‍ലൈനില്‍ കാണുന്ന ഡയറ്റ് പ്ലാനുകളും.സോഷ്യല്‍ മീഡിയകളില്‍ കാണുന്ന ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന അനേകം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. തടി കുറക്കാനും മുഖം മിനുങ്ങാനും തുടങ്ങി ഓണ്‍ലൈനില്‍ ആളുകള്‍ നല്‍കുന്ന ഉപദേശങ്ങളെല്ലാം കേള്‍ക്കുന്നവര്‍. എന്നാല്‍, ഓണ്‍ലൈനില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്നതിനെ ആരോഗ്യാവസ്ഥ മോശമായി യുവതി ആശുപത്രിയിലായ […]

error: Content is protected !!
Enable Notifications OK No thanks