Posted inARTS AND ENTERTAINMENT, MOVIE

‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’; 150-ാമത്തെ ചിത്രവുമായി ദിലീപ്

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. നടന്‍ ദിലീപിന്റെ 150-ാമത്തെ ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.‘ചിത്രത്തിലെ ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങിലാണ്. പത്തുവര്‍ഷത്തിനുശേഷം ദിലീപ് ചിത്രത്തിന് വേണ്ടി അഫ്സല്‍ പാടിയ ഗാനമാണ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്ണിലെത്തിയത്. സനല്‍ദേവിന്റേതാണ് […]

error: Content is protected !!
Enable Notifications OK No thanks