Posted inLIFESTYLE, WORLD

ഭാര്യ സഹോദരിയുടെ സംശയം കുടുംബത്തിന്റെ സമാധാനം തകര്‍ത്തതിനെ കുറിച്ച് യുവാവിന്റെ കുറിപ്പ്

കുടുംബ ബന്ധങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ചെറിയ സംശയങ്ങള്‍ പിന്നീട് വളര്‍ന്ന് വലുതായി കുടുംബങ്ങളെ തന്നെ തകര്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. എന്നാല്‍, തകര്‍ച്ചയുടെ വക്ക് വരെ എത്തിച്ച ഒരു സംശയത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ട അനുഭവം സമൂഹ മാധ്യമത്തില്‍ യുവാവ് എഴുതിയപ്പോള്‍ അത് വൈറലായി. തന്റെ ഭാര്യാ സഹോദരിക്ക് തനിലുണ്ടായിരുന്ന സംശയം ഏങ്ങനെയാണ് കുടുംബത്തിന്റെ സ്വാസ്ഥ്യം കളഞ്ഞതെന്നും പിന്നീട് ആ സംശയം എങ്ങനെയാണ് മാറിയതെന്നും മാര്‍ക്കോസ് തന്റെ റെഡ്ഡിറ്റ് അക്കൌണ്ടിലൂടെ വെളിപ്പെടുത്തി.മാര്‍ക്കോസ് സോഫിയയെ വിവാഹം കഴിക്കുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് […]

error: Content is protected !!
Enable Notifications OK No thanks