Posted inLIFESTYLE, WORLD

ഒരു കാലില്ലെങ്കിലും വിലയ്ക്ക് കുറയില്ല; ഒരു ജീന്‍സിന്റെ വില 38,000 രൂപ

സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില ഇത്തിരി കൂടും 38,330 രൂപ (അതായത് 440 ഡോളര്‍) മാത്രം. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപര്‍ണിയാണ് ഫാഷന്‍ പ്രേമികള്‍ക്കായി ഈ വണ്‍ ലെഗ്ഡ് ജീന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, പ്രായോഗികമതികള്‍ക്ക് സംഗതി അത്രയ്ക്ക് രുചിച്ച മട്ടില്ല. അവര്‍ ഈ വസ്ത്രത്തിന്റെ പ്രായോഗികതയെയും ഈട് നില്‍ക്കുന്നതിനെ കുറിച്ചും സംശയങ്ങള്‍ പ്രകടിപ്പിച്ച് കഴിഞ്ഞു.ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ […]

error: Content is protected !!