Posted inNATIONAL

ടാക്‌സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരികെനല്‍കാന്‍ ഡ്രൈവര്‍ യാത്രചെയ്തത് 150 കി.മീ

യാത്രക്കാരന്‍ വെച്ചുമറന്ന ഫോണ്‍ തിരികെനല്‍കാന്‍ ടാക്സി ഡ്രൈവര്‍ യാത്ര ചെയ്തത് 150 കിലോമീറ്റര്‍. ഫോണ്‍ നഷ്ടമായ യുവാവ് തന്നെയാണ് ഇക്കാര്യം റെഡിറ്റിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ടാക്സി ഡ്രൈവര്‍ക്ക് പ്രശംസയുമായി നിരവധിപേരെത്തി.ബെംഗളൂരുവില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി 11 മണിക്ക് ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. ഫോണിന്റെ ബാറ്ററി തീരാറായ അവസ്ഥയിലായിരുന്നു. അതിനാല്‍ ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. അപ്പോഴാണ് വഴിയില്‍ കണ്ട ടാക്സി ഡ്രൈവറോട് തന്നെ ഹെബ്ബാളിനടുത്ത് എത്തിക്കാമോ എന്ന് ചോദിച്ചത്. ചെറിയ ഓട്ടമായതിനാല്‍ പണം […]

error: Content is protected !!