Posted inLIFESTYLE, NATIONAL

കൂട്ടുകാരുടെ സമ്മാനം നീല ഡ്രം, ഞെട്ടിപ്പകച്ച് വരൻ, ചിരിയടക്കാനാവാതെ വധു

വിവാഹത്തിന്റെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ തന്നെ വരന്റെയോ വധുവിന്റെയോ കൂട്ടുകാർ ചിലപ്പോൾ വളരെ തമാശ തോന്നുന്ന പല സമ്മാനങ്ങളും വധൂവരന്മാർക്ക് സമ്മാനമായി നൽകാറുണ്ട്. അത്തരം രസകരമായ വീഡിയോകളും പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, തനിക്ക് കൂട്ടുകാരുടെ കയ്യിൽ നിന്നും കിട്ടിയ ഈ സമ്മാനം ശരിക്കും ഈ വരനെ ഞെട്ടിച്ചു കളഞ്ഞു. ഒരു നീല ഡ്രമ്മായിരുന്നു ആ സമ്മാനം.  ജയ്‍മാല ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ആ സമയത്ത് കൂട്ടുകാരും ബന്ധുക്കളും എല്ലാം നവദമ്പതികളെ […]

error: Content is protected !!