Posted inLIFESTYLE, WORLD

വാങ്ങി ഒരുമണിക്കൂറിനുള്ളിൽ 2.5 കോടിയുടെ ഫെറാറി കാർ കത്തിനശിച്ചു

പലരുടേയും സ്വപ്‌നമാണ് ഒരു കാര്‍. അതില്‍ തന്നെ ചിലര്‍ ആഡംബര കാറുകള്‍ സ്വന്തമാക്കണമെന്നാണ് സ്വപ്‌നം കാണാറ്. അങ്ങനെ പത്ത് വര്‍ഷം സ്വരുക്കൂട്ടിവെച്ച സമ്പാദ്യമെല്ലാം ചേര്‍ത്ത് വെച്ചാണ് ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോന്‍കോന്‍ എന്ന 33-കാരന്‍. എന്നാല്‍ ആ സ്വപ്‌നസാക്ഷാത്കാരത്തിന് വെറും ഒരുമണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. രണ്ടര കോടി രൂപ ചെലവിട്ടാണ് ഹോന്‍കോന്‍ തന്റെ സ്വപ്‌നമായിരുന്ന ഫെറാറി 458 സ്‌പൈഡര് വാങ്ങിയത്. ഏപ്രില്‍ 16-നായിരുന്നു കാറിന്റെ ഡെലിവറി. കാര്‍ സ്വന്തമാക്കിയശേഷം ഷോറൂമില്‍ നിന്ന് ഷുടോ എക്‌സ്പ്രസ് വേയിലൂടെ ഓടിച്ചുപോകവെയാണ് […]

error: Content is protected !!