Posted inLIFESTYLE

ജോലി ചെയ്തതിന് കൂലി പണമല്ല, പകരം ചീസ് കേക്ക്, പരാതിയുമായി ഫ്രീലാൻസർ

ഏറെ സാധ്യതകൾ ഉള്ള മേഖലയാണ് ഫ്രീലാൻസിംഗ് എങ്കിലും അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് ജോലിക്ക് ശേഷം ചെയ്ത ജോലിയുടെ വേതനം ആവശ്യപ്പെടുമ്പോൾ. കഴിഞ്ഞദിവസം പ്രൊഫഷണൽ ഫ്രീലാൻസർ ആയി അറിയപ്പെടുന്ന ഹർണൂർ സലൂജ ഒരു ക്ലൈന്റുമായുള്ള ഇടപെടലിൽ ഉണ്ടായ അനുഭവം ലിങ്ക്ഡ്ഇനിൽ പങ്കുവയ്ക്കുകയുണ്ടായി.  സംഗതി വേറൊന്നുമല്ല ജോലി ചെയ്തു കൊടുത്തതിനുശേഷം തൻറെ ഒരു ക്ലൈൻ്റ് അതിനുള്ള പ്രതിഫലം പണമായി നൽകുന്നതിന് പകരം ചീസ് കേക്കായി നൽകിയെന്നാണ് പോസ്റ്റിൽ പറയുന്നത്. ചെയ്ത ജോലിയുടെ പ്രതിഫലം പണമായി ലഭിക്കുന്നതിനാണ് […]

error: Content is protected !!
Enable Notifications OK No thanks