Posted inHEALTH, LIFESTYLE

 ഒന്നിൽ കൂടുതൽ ജീവിതപങ്കാളികളുള്ളവർക്കും സന്തോഷത്തിന് ഒട്ടും കുറവില്ലെന്ന് പഠനം

പരമ്പരാഗതമായി മോണോഗമി എന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിലധികം പങ്കാളികളുള്ള പോളിഗമി ഇപ്പോഴും സമൂഹം അംഗീകരിച്ചിട്ടില്ല. അത് തെറ്റാണെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. ഇത്തരത്തില്‍ ഒന്നിലധികം പങ്കാളികളോടൊപ്പം ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷമുണ്ടാകുമോ എന്നതും പലര്‍ക്കുമുള്ള സംശയമാണ്. ഇതിനുള്ള ഉത്തരം നല്‍കുകയാണ് പിയര്‍ റിവ്യൂഡ് ജേണലായ ദി ജേണല്‍ ഓഫ് സെക്സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം. ഒന്നിലേറെ ജീവിതപങ്കാളികളുള്ളവര്‍ ഒരു പങ്കാളി മാത്രമുള്ളരെപ്പോലെ തന്നെ സന്തോഷമനുഭവിക്കുന്നവരാണെന്നാണ് പഠനം പറയുന്നത്. രണ്ട് കൂട്ടരും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസവുമില്ലെന്നും പഠനം […]

error: Content is protected !!