Posted inHEALTH

വെറും മൂന്ന് ദിവസത്തെ ഉറക്കക്കുറവ് പോലും നിങ്ങളെ ഹൃദ്രോ​ഗിയാക്കാം

ഉറക്കവും രോ​ഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഉറക്കക്കുറവ് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർ​ദം, പക്ഷാഘാതം തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നുവെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ ഉറക്കവും ഹൃദ്രോ​ഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് ശ്രദ്ധ നേടുന്നത്. വെറും മൂന്നു ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോ​ഗസാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഭക്ഷണരീതി, വ്യായാമം, സമ്മർദം തുടങ്ങിയവയ്ക്കൊപ്പം ഉറക്കത്തിനും ഹൃദ്രോ​ഗവുമായി വലിയ ബന്ധമുണ്ടെന്നും മൂന്നുദിവസത്തെ ഉറക്കക്കുറവ് പോലും യുവാക്കളിലും ആരോ​ഗ്യകരമായ ശരീരമുള്ളവരിലും […]

error: Content is protected !!
Enable Notifications OK No thanks