Posted inNATIONAL

ഓഫീസില്‍ ‘ചേച്ചി’, വിവാഹം കഴിഞ്ഞിട്ടും പുലരുവോളം ഫോണ്‍വിളി, രഹസ്യ സിം; അവസാനം അരുംകൊല

ഇന്ദോര്‍/ഷില്ലോങ്: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയവിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതികളായ സോനം രഘുവംശിയും കാമുകനായ രാജ് കുശ്വാഹയും പരസ്പരം സംസാരിക്കാനായി പ്രത്യേകം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായാണ് ഏറ്റവും പുതിയ വിവരം. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ആളുകള്‍ക്കിടയില്‍ സഹോദരങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സോനം രഘുവംശിയെ രാജ് കുശ്വ ‘ചേച്ചീ’ എന്നാണ് വിളിച്ചിരുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശിയെ ഹണിമൂണ്‍ യാത്രയ്ക്കിടെ മേഘാലയയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശി, കാമുകന്‍ രാജ് കുശ്വാഹ എന്നിവരെയും […]

error: Content is protected !!
Enable Notifications OK No thanks