Posted inWORLD

ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് യുഎസ് ഫെഡറൽ കോടതി തടഞ്ഞു

ന്യൂയോർക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ ബിരുദ വിദ്യാർഥി കൃഷ് ലാൽ ഇസെർദസാനിയെ നാടുകടത്താനുള്ള ട്രംപ് സർക്കാരിന്റെ നടപടി ഫെഡറൽ ജഡ്ജി വില്യം കോൺലി താത്കാലികമായി തടഞ്ഞു. 2021 മുതൽ എഫ്-1 വിദ്യാർഥി വിസയിൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദ വിദ്യാർഥിയാണ് കൃഷ്‌ലാൽ. 2024 നവംബർ 22-ന് കൂട്ടുകാർക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോൾ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ‌ലാൽ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. മറ്റു ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തെ കേസ് […]

error: Content is protected !!