Posted inBUSINESS, NATIONAL

പ്രകടനം മോശം, പിരിച്ചുവിടുന്നെന്ന് രാവിലെ അറിയിപ്പ്; 240 ജീവനക്കാരെ പുറത്താക്കി ഇൻഫോസിസ്

മൈസൂരു: ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. മൈസൂരു ട്രെയിനിങ് ക്യാമ്പസിൽനിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടിപ്പിരിച്ചുവിടൽ. ഫെബ്രുവരിയിൽ നാനൂറോളം ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ പലർക്കും ലഭിച്ചത്. നേരത്തെ നാനൂറോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടൽ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ജീവനക്കാർക്ക് ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. ഔട്ട്പ്ലേസ്മെന്റ് സർവീസുകൾ പരമാവധി നൽകാൻ ശ്രമിക്കും, ഒരുമാസത്തെ […]

error: Content is protected !!