Posted inLIFESTYLE, NATIONAL

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിൻ്റെ എണ്ണം കുറഞ്ഞു; യുവതി ഭർത്താവിനെ ഉപേക്ഷിച്ചതായി ആരോപണം

ഇൻസ്റ്റഗ്രാമിൽ തൻറെ ഫോളോവേഴ്സ് കുറയാൻ ഭർത്താവ് കാരണക്കാരനായി എന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ഉപേക്ഷിച്ചതായി ആരോപണം. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ആണ് സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട തർക്കം ദമ്പതികളുടെ വേർപിരിയലിലേക്ക് വഴി മാറിയത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു എന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മിൽ ആരംഭിച്ച തർക്കമാണ് ജോലി നഷ്ടപ്പെടുന്നതിലേക്കും പൊലീസ് കേസിലേക്കും ഒടുവിൽ ഇപ്പോൾ പരസ്പരം വേർപിരിഞ്ഞു താമസിക്കുന്നതിലേക്കും വരെ എത്തിനിൽക്കുന്നത്. ഭർത്താവുമായി ഇനി യോജിച്ചു പോകാൻ പറ്റില്ല എന്നാണ് യുവതിയുടെ വാദം. നോയിഡയിൽ നിന്നുള്ള […]

error: Content is protected !!
Enable Notifications OK No thanks