Posted inLIFESTYLE, WORLD

മകൻ്റെ ബാഗിൽ അധ്യാപികയുടെ പ്രണയ ലേഖനം, വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപികയ്ക്ക് 30 വർഷം തടവ്

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് 30 വർഷം തടവ്. യു എസിലെ ലിങ്കൺ ഏക്കേഴ്സ് എലിമെൻ്ററി സ്കൂളിലെ മുൻ അധ്യാപികയും സാൻ ഡീഗോ കൌണ്ടിയിലെ മികച്ച അധ്യാപകരിൽ ഒരാളായി ആദരിക്കപ്പട്ടതുമായ ജാക്വിലിൻ മായ്ക്കെതിരെയാണ് കേസ്. ജാക്വിലിൻ മാ രണ്ട് ആൺകുട്ടികളെ ഏറ്റെടുത്ത് വള‍ർത്തിയിരുന്നുവെന്നും ആൺകുട്ടികളിൽ ഒരാൾക്ക് 12 വയസ്സായപ്പോൾ അവരിൽ ഒരാളുമായി ലൈം​ഗിക ബന്ധം ആരംഭിച്ചെന്നും കേസ് റിപ്പോർട്ടിൽ പറയുന്നു. അധ്യാപിക അയച്ച പ്രണയ ലേഖനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ അമ്മ അധികൃതരെ അറിയിക്കുകയായിരുന്നു. മൂന്ന് […]

error: Content is protected !!
Enable Notifications OK No thanks