ഇന്ത്യന്‍ ജീവനക്കാരോട് വര്‍ക്ക് ലൈഫ് ബാലന്‍സ് കിട്ടണമെങ്കില്‍ സഹപ്രവര്‍ത്തകരെ വിവാഹം കഴിക്കൂ എന്ന് പോസ്റ്റിട്ട് ബെംഗളൂരുവില്‍ നിന്നുള്ള യുവാവ്. ഹര്‍ഷിത് മഹാവര്‍ എന്ന യുവാവാണ് ലിങ്ക്ഡ്ഇനില്‍ പോസ്റ്റുമായി എത്തിയത്. ഇത് വലിയ ചര്‍ച്ചയ്ക്ക് കാരണമായി.സഹപ്രവര്‍ത്തകരെ വിവാഹം കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. കാബുകള്‍ നല്‍കേണ്ടുന്ന പണം ലാഭിക്കാനാവും, വര്‍ക്ക് ഫ്രം ഹോം ഓഫീസില്‍ നിന്ന് ചെയ്യുന്നതുപോലെ തോന്നിപ്പിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇയാളുടെ പോസ്റ്റില്‍ പറയുന്നത്.എംഎസ് ടീം കോളുകള്‍ക്കിടയില്‍ പരസ്പരം ഫ്‌ലര്‍ട്ട് ചെയ്യുന്നത് മീറ്റിംഗുകള്‍ രസകരമാക്കാന്‍ […]