Posted inNATIONAL

കര്‍ണാടകയില്‍ 2 കോടി വരെയുള്ള നിര്‍മാണ കരാറുകളില്‍ 4% മുസ്ലിം സംവരണം, ഭേദഗതിയുമായി സിദ്ധരാമയ്യ

ബംഗളൂരു:നിര്‍മാണ കരാറുകളില്‍ മുസ്ലിം സംവരണത്തിനുള്ള വിവാദ നിയമഭേദഗതിയുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്.രണ്ട് കോടി വരെയുള്ള സര്‍ക്കാര്‍ നിര്‍മാണക്കരാറുകള്‍ അനുവദിക്കുന്നതില്‍ 4% മുസ്ലിം സംവരണം ഏര്‍പ്പെടുത്തും.നേരത്തേ രണ്ട് കോടി വരെയുള്ള സര്‍ക്കാര്‍ നിര്‍മാണക്കരാറുകളില്‍ എസ്‌സി, എസ്ടി സംവരണമുണ്ട്.സമാനമായ രീതിയില്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ക്കും ടെണ്ടറുകളില്‍ സംവരണം നല്‍കാനാണ് നിയമഭേദഗതിഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഈ നിയമഭേദഗതിക്ക് അനുമതി നല്‍കി.സമുദായപ്രീണനം ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമെന്ന് ബിജെപി കുറ്റപ്പെടുത്തി.ഹിന്ദുവിരുദ്ധ നിലപാടുകള്‍ തുടരുന്ന സിദ്ധരാമയ്യയുടെ ഈ നീക്കം ഭരണഘടനാവിരുദ്ധമെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്ര […]

error: Content is protected !!