Posted inKERALA

കരുവന്നൂര്‍: സിപിഎമ്മും പ്രതി, കെ രാധാകൃഷ്ണനടക്കം മുന്‍ ജില്ലാ സെക്രട്ടറിമാരേയും പ്രതികളാക്കി ഇഡി കുറ്റപത്രം

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്, മുൻ മന്ത്രി എസി മൊയ്ദീൻ, കെ രാധാകൃഷ്ണൻ എംപി എന്നിവർക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമർപ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ […]

error: Content is protected !!
Enable Notifications OK No thanks