Posted inHEALTH, LIFESTYLE

ലൗഡ്സ്പീക്കർ ഭീകരതയും, നാം മറന്ന നിയമവും!

“ദൈവത്തിന്റെ സ്വന്തം നാട്” എന്ന പേരിൽ പ്രശംസിക്കപ്പെട്ട കേരളം ഇപ്പോൾ പുതിയൊരു പദവി നേടിയിരിക്കുന്നു—“ലൗഡ്സ്പീക്കറുകളുടെ നാട്”. സൂര്യനുദിക്കുംമുമ്പെതന്നെ കേട്ടുമടുത്ത ഭക്തിഗാനങ്ങൾ കോളാമ്പി വഴി അഴിച്ചു വിടുന്ന വിശ്വാസികൾ മുതൽ , രാഷ്ട്രീയ സമ്മേളനങ്ങൾ, മത പ്രഭാഷണങ്ങൾ , രാത്രി വൈകുന്ന ആഘോഷങ്ങൾ വരെ, സംസ്ഥാനത്ത് ഉയർന്ന ശബ്ദത്തിന്റെ യാതൊരു ദാക്ഷിണ്യവും ഇല്ലാത്ത അനന്തമായ കലാപം സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ, അവരുടെ സ്വന്തം ലൗഡ്സ്പീക്കറുകൾ, നിന്നെ പോലെ തന്നെ  സ്നേഹിക്കേണ്ട നിന്റെ അയൽക്കാരനു സമാധാനം കിട്ടാതിരിക്കാൻ ഉറപ്പ് നൽകുന്നു. […]

error: Content is protected !!