Posted inKERALA

കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസ്: പൊലീസിന് വീഴ്ച

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. പൊലീസുകാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് എറണാകുളം എസ്പി എം. കൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോവുക മാത്രമാണ് ചെയ്തതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം.പ്രതിപക്ഷമാണ് പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉന്നയിച്ചത്. ജനുവരി 18ന് കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. യുഡിഎഫിന് അനുകൂലമായി കലാ രാജു […]

error: Content is protected !!