Posted inKERALA

കെ-ടെറ്റ് ഇല്ലാത്ത എയ്ഡഡ് അധ്യാപകരെ പുറത്താക്കും

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്. കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച സ്‌കൂള്‍മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.201920 മുതല്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒട്ടേറെ എയ്ഡഡ് മാനേജ്‌മെന്റുകള്‍ ഇതു ലംഘിച്ച് അധ്യാപകനിയമനം നടത്തിയതായി കണ്ടെത്തി. കെ-ടെറ്റ് ഉള്ളവര്‍ക്കു മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്ത എയ്ഡഡ് സ്‌കൂളുകളില്‍ ഇതിനകം […]

error: Content is protected !!