Posted inKERALA

സമരത്തിലുറച്ച് ആശമാര്‍, ജനുവരിയിലെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പുരോഗമിക്കുന്നതിനിടയില്‍ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീര്‍ത്തു. മൂന്നുമാസത്തെ ഇന്‍സെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് മുഖം തിരിക്കുന്ന നിലപാട് തുടരുമ്പോഴാണ് സര്‍ക്കാര്‍ തലത്തില്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതിന് നടപടിയായിരിക്കുന്നത്.സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളില്‍ ഒന്നായ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക മുതലായ […]

error: Content is protected !!