Posted inLIFESTYLE, WORLD

ലോട്ടറിയടിച്ച 30 കോടി വാങ്ങിയത് കാമുകി; പണം കിട്ടിയതോടെ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് പരാതി

ഒട്ടാവ: ലോട്ടറിയടിച്ച അഞ്ചുമില്യണ്‍ കനേഡിയന്‍ ഡോളറുമായി(ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗില്‍ താമസിക്കുന്ന ലോറന്‍സ് കാംബെല്‍ എന്നയാളാണ് മുന്‍ കാമുകിയ്‌ക്കെതിരേ കോടതിയെ സമീപിച്ചത്. കാംബെല്‍ 2024-ല്‍ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യണ്‍ കനേഡിയന്‍ ഡോളര്‍ സമ്മാനമടിച്ചത്. എന്നാല്‍, സാധുവായ തിരിച്ചറിയല്‍ രേഖകളോ സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാല്‍ കാംബെല്ലിന് സ്വന്തംനിലയില്‍ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റല്‍ ആന്‍ മക്കായിയെ […]

error: Content is protected !!
Enable Notifications OK No thanks