Posted inKERALA

ലവ് ജിഹാദ് പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം

കോട്ടയം: പി സി ജോര്‍ജിന്റെ ലവ് ജിഹാദ് പ്രസംഗത്തില്‍ കേസെടുത്തേക്കില്ല. പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം. പി സി ജോര്‍ജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തില്‍ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രസംഗം.കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നായിരുന്നു പി […]

error: Content is protected !!